Sunday 24 February 2013

പ്രണയവും ജീവിതവും

പ്രണയം,

വികൃതമായ പുഞ്ചിരിയാണ്

പരിഭവങ്ങള്‍ പൊതിയുന്ന കടലാസ് 

ആദ്യന്തം പ്രീണനത്തിന്‍റെ  പരിമളം. 

 

ജീവിതം,

യാഥാര്‍ത്ഥ്യത്തിന്‍റെ  ഗൗരവമാണ്

പൊതിഞ്ഞുവെച്ച പരിഭവങ്ങള്‍ അഴിയുന്നു 

ആദ്യന്തം സഹനത്തിന്‍റെ  കുടമാറ്റം . 

2 comments:

  1. ആദ്യന്തം സഹനത്തിന്‍റെ കുടമാറ്റം .

    ReplyDelete
  2. എല്ലായ്പോഴുമല്ല

    ReplyDelete