നിലാമഴയിൽ കുളിരിനെ
തട്ടിമാറ്റി മനസ്സിൽ വീണൊരു കനൽ
നീറിപുകഞ്ഞൊരു മാന്ത്രിക ലോകത്തെ
അരികത്തണക്കുന്ന അത്ഭുത വിദ്യ
ആരോരുമറിയാതെ മന്ദഹസിക്കുവാൻ
ആരോരുമറിയാതെ മിഴിനീർവാർക്കുവാൻ
ഏകാന്ത പഥികനായി വയലേല പുൽകുവാൻ
ആരോടും പറയാത്ത കഥകൾ ചൊല്ലുവാൻ
അന്ധകാരത്തിൻറെ ആഴങ്ങൾ തിരയുവാൻ
എന്നെന്നും എന്നിൽ വന്നു നിറയുന്ന
കുളിരുള്ളോരഗ്നി അതാണ് സ്വപ്നം ....
തട്ടിമാറ്റി മനസ്സിൽ വീണൊരു കനൽ
നീറിപുകഞ്ഞൊരു മാന്ത്രിക ലോകത്തെ
അരികത്തണക്കുന്ന അത്ഭുത വിദ്യ
ആരോരുമറിയാതെ മന്ദഹസിക്കുവാൻ
ആരോരുമറിയാതെ മിഴിനീർവാർക്കുവാൻ
ഏകാന്ത പഥികനായി വയലേല പുൽകുവാൻ
ആരോടും പറയാത്ത കഥകൾ ചൊല്ലുവാൻ
അന്ധകാരത്തിൻറെ ആഴങ്ങൾ തിരയുവാൻ
എന്നെന്നും എന്നിൽ വന്നു നിറയുന്ന
കുളിരുള്ളോരഗ്നി അതാണ് സ്വപ്നം ....
കുളിരിനെത്തട്ടിമാറ്റി വീണൊരു കനല്
ReplyDeleteപ്രോത്സാഹനത്തിന് നന്ദി ..
Deleteകുളിരുള്ളോരഗ്നി അഥവാ മധുരമുള്ളോരു വേദന. അതെ, സ്വപ്നം അങ്ങിനെയാണ് - പലപ്പോഴും/മിക്കപ്പോഴും എനിക്കും.
ReplyDeleteഭാവുകങ്ങൾ.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
പ്രോത്സാഹനത്തിന് നന്ദി ..
Deleteമാന്ത്രിക ലോകത്തെ
ReplyDeleteഅരികത്തണക്കുന്ന അത്ഭുത വിദ്യ
മാന്ത്രിക ലോകത്തിന്റെ വഴികാട്ടി.
Deleteസ്വപ്നങ്ങള്‍ സഫലമാകട്ടെ
ReplyDelete:-)
Delete