Sunday 21 April 2013

ചിന്തകൾ ശത്രുക്കൾ



ചിന്തകൾ ചിലനേരം ശത്രുക്കൾ 
ലജ്ജതൻ വഴിയിലെ പരവതാനികൾ 
അവയുടെ കൈത്തിരി നാളങ്ങൾ 
നീളുന്നു പതിതഹൃത്തിൻ ഉള്ളറകളോളം 
നീർക്കുമിളയുടെ ആയുസ്സർഹിച്ച 
കാര്യങ്ങൾ ആയുസ്സൊടുങ്ങും 
കാലങ്ങളിൽ പോലും നീറിപ്പുകക്കും 
ചിന്തകൾ ചിലനേരം ശത്രുക്കൾ .. 




  (ചിത്രം ഗൂഗിളില്‍ നിന്ന്)

4 comments:

  1. ചിന്താശത്രു

    ReplyDelete
    Replies
    1. പലപ്പോഴും ചിന്തകൾ ശത്രുവായിട്ടുണ്ട് ..

      Delete
  2. ചിന്തകള് പലപ്പോഴും അങ്ങിനെയാണ്. അവതരണം - കുറച്ചുകൂടി വ്യക്തമാവണമെന്നു തോന്നി. അതുപോലെ വാക്കുകളുടെ uniformity-യും (പദ്യ-ഗദ്യ രീതികൾ ഇടകലര്ത്താതെ.)
    ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. അഭിപ്രായത്തിനും നിർദേശത്തിനും നന്ദി ഡോക്ടർ ...

      Delete