നിമിഷങ്ങളോരോന്നും
കടന്നുപോകുമ്പോൾ
ക്ലോക്കിൽ നോക്കരുത്
അത് ഹൃദയമിടിപ്പുകൾ ആയിടും ..
ഓർമ്മകളോരോന്നും സൂചികളായി
ഓരോ അക്കങ്ങളെയും
കുത്തിനോവിക്കും .
വീണ്ടും പറയുന്നു സുഹൃത്തെ
നിങ്ങൾ ക്ലോക്കിൽ നോക്കരുത്
നോക്കിയാൽ , ആ സൂചികൾ
നിങ്ങടെ കണ്ണുകളെ കുത്തി നോവിക്കും ..
(ചിത്രം ഗൂഗിളില്‍ നിന്ന്)
ക്ലോക്കില്‍ നോക്കണം
ReplyDeleteപാഠം പഠിയ്ക്കണം