വിദൂര സഞ്ചാരികളായ പക്ഷികളുടെ
ചിറകിനെ തളർത്തുന്നത്
മാർഗ്ഗമധ്യേയുള്ള നിറക്കൂട്ടുകളാണ്
പൂവുകളിലെ തേൻകിനിയുന്ന ഗന്ധമാണ്
അരണിയിൽ കടഞ്ഞെടുക്കുന്ന അഗ്നിയാണ്
ഇവയെല്ലാം സൗന്ദര്യമാണ്
ആരുടേയും വഴിതടയാൻ ഇഷ്ടമില്ലാത്ത
എനിക്ക് വൈരൂപ്യം ഒരനുഗ്രഹമാണ്..
ചിറകിനെ തളർത്തുന്നത്
മാർഗ്ഗമധ്യേയുള്ള നിറക്കൂട്ടുകളാണ്
പൂവുകളിലെ തേൻകിനിയുന്ന ഗന്ധമാണ്
അരണിയിൽ കടഞ്ഞെടുക്കുന്ന അഗ്നിയാണ്
ഇവയെല്ലാം സൗന്ദര്യമാണ്
ആരുടേയും വഴിതടയാൻ ഇഷ്ടമില്ലാത്ത
എനിക്ക് വൈരൂപ്യം ഒരനുഗ്രഹമാണ്..
വൈരൂപ്യമില്ലാത്ത നല്ലൊരു കവിത
ReplyDeleteപുതുവത്സരാശംസകൾ.....
വൈരൂപ്യമില്ലാത്തതുകൊണ്ട് ഈ കവിത ഞങ്ങൾ ചിലരുടെ വഴി തടയുന്നുണ്ട്....
ReplyDeleteഉര്‍വശീശാപം ഉപകാരമെന്നപോല്!
ReplyDeleteതടസ്സങ്ങളെല്ലാം അതിജീവിച്ചു ലക്ഷ്യത്തിലെത്തുമ്പോഴല്ലേ സ്വയം മതിപ്പു തോന്നൂ...:)
ReplyDeleteKollaatto ishtamaayi
ReplyDeleteNalla varikal