പുലരിപ്രകാശം നക്കിത്തുടയ്ക്കുവാ-
നെത്തുന്ന നേരത്ത് പുൽനാമ്പിൽ ഞെട്ടി
ത്തരിച്ചു നിന്നൊരു മഞ്ഞുതുള്ളിയെ
കാറ്റിൻറെ ഊഞ്ഞാലേറി രക്ഷിച്ചു
വൃക്ഷത്തലപ്പിൽ നിന്നൊരു കുഞ്ഞനില
നെത്തുന്ന നേരത്ത് പുൽനാമ്പിൽ ഞെട്ടി
ത്തരിച്ചു നിന്നൊരു മഞ്ഞുതുള്ളിയെ
കാറ്റിൻറെ ഊഞ്ഞാലേറി രക്ഷിച്ചു
വൃക്ഷത്തലപ്പിൽ നിന്നൊരു കുഞ്ഞനില
രക്ഷകനെ കണ്ടെത്തി
ReplyDeleteകുഞ്ഞനിലക്കൊരു കുഞ്ഞു കവിത
ReplyDeleteഹൃദ്യം..
ReplyDeleteരക്ഷ വരുന്ന വിധവും വഴിയുമാർക്കറിയാം.?
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ....