Wednesday, 5 June 2013

പൂക്കൾ കൊഴിഞ്ഞാൽ

കാടുള്ളൊരുനാൾ,
പുഴയതിൽ ഉറപൊട്ടും.
പുഴയുള്ളൊരുനാൾ,
കുടമതിൽ തലപൊത്തും.
ഇവയുള്ളൊരു കാലം
ഭൂമിക്കും പൂക്കാലം 
പൂന്തോപ്പിൽ പൂത്തുലയും 
പൂവെല്ലാം കൊഴിയുംനാൾ
നാമെല്ലാം വിലയിക്കും 
പട്ടടയുടെ വിരിമാറിൽ ..





  (ചിത്രം ഗൂഗിളില്‍ നിന്ന്)

 

4 comments:

  1. ഇല്ലാക്കാലം

    ReplyDelete
  2. കാടുവെട്ടി മനുഷ്യന്‍ അവന്റെ പട്ടട തീര്‍ക്കും.....

    ReplyDelete