Wednesday, 15 May 2013

അതിഥികൾ

ചില നഷ്ടപ്പെടലുകൾ 
കൃത്യമായ ഇടവേളകളിൽ 
കണ്ണീർ തുള്ളിയായി 
മടങ്ങിയെത്തി
എന്റെ കവിളുകളിൽ 
ചിത്രമെഴുതി കടന്നുപോകുന്നു .
ഇനിയും വരണമെന്നോ 
വരരുതെന്നോ പറയാതെ 
ഞാൻ അവയെ യാത്രയാക്കുന്നു..








 (ചിത്രം ഗൂഗിളില്‍ നിന്ന്)

8 comments:

  1. കൃത്യമായ ഇടവേളകള്‍

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ ..കൃത്യമായ ഇടവേളകളിൽ കരുതികൂട്ടിയെന്ന പോലെ ..ഒരുപക്ഷെ എന്റെ തോന്നലാവാം..

      Delete
  2. പ്രിയപ്പെട്ട ശരത്,

    നഷ്ടങ്ങൾ നല്കുന്ന വേദനകൾ അനുഭവിച്ചു തന്നെ തീരണം.

    ഓർമ്മകൾ ഉറക്കം കേടുത്തുമ്പോഴും ,നല്ലൊരു നാളെ കാത്തിരിക്കുന്നു എന്ന പ്രതീക്ഷ കൈവിടരുത്.

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രതീക്ഷകൾ ഒരിക്കലും കൈവിടില്ല ..കൈവിട്ടാൽ പിന്നെ ജീവിതം ഉണ്ടോ.. :-)

      Delete
  3. ഇനിയും വരണമെന്നോ
    വരരുതെന്നോ പറയാതെ
    ഞാൻ അവയെ യാത്രയാക്കുന്നു..!!!

    ReplyDelete
    Replies
    1. പറയാതെ വരുന്ന അതിഥികളല്ലേ ..ഇനിയും വന്നോളും ..

      Delete