Tuesday 13 October 2009

മുരടിപ്പ്‌

രണ കാഹളം മുഴങ്ങുമ്പോഴും മനുഷ്യനില്‍,
മരിക്കത്തതൊമന്നുമത്രമ് മനസ്.
മുരടിക്കുന്ന വള്ളിച്ചെടികള്‍ മനസ്
പടരാതെ മുരടിക്കും ചിലരില്‍.
നല്കുക ജലവും ലവണവും അതിന്റെ പൂര്‍ണതക്ക്.
ആവില്ല ഒരിക്കലും അത് പൂര്‍ണതയില്‍.
കാരണം മനസ് അനശ്വരമല്ലേ.
നശ്വരമവില്ലതൊരിക്കലുമ് നാം ശ്രമിക്കുകിലും.
മനസിന്റെ വികാസം മാത്രം മനുഷ്യനവശ്യം.
അതുമാത്രം അവനെ വിജയത്തിലേക്ക് നയിക്കും.
പരാജയത്തിന്റെ ലഹരി പാനം ചെയ്തവര്‍ക്ക്‌
ഒരിക്കലും വിജയത്തിന്റെ ഗന്ധം ആസ്വദിക്കനവുന്നില്ല
കാരണമെന്ത്?
ഒന്നുമാത്രം,അതിരുകടന്ന ആധുനികത.
ആലസ്യം നശിച്ചവനിലും ആവശ്യം നശിക്കുന്നില്ല.
ആവശ്യങ്ങള്‍ നെടാത്തവന് ആശ്രയം ഒന്നുമാത്രം
ആത്മഹത്യ (ആധുനിക മാര്‍ഗം).
അങ്ങനെ അവന്‍ അനന്തതയില്‍ ലയിക്കുന്നു.

No comments:

Post a Comment