ചിറകരിഞ്ഞപ്പോള്‍ ചിരിച്ചു ഞാന്‍
കനിവെഴാത്തൊരു വൃന്ദം
തുറിച്ചിടും മിഴികള്‍ എയ്തു
ശരങ്ങള്‍ നുണകളില്‍ മുക്കി
ചരിച്ചു ഞാന്‍ നിര്‍ഭയം നിരന്തരം
വരിച്ചു നീതി തുലാസിനെ
ദയയാം അപ്പ കഷണങ്ങള്‍
നോക്കി പൈദാഹ ദുഃഖം പോക്കി.
മക്ഷിക മലര്‍ക്കെ പാറും
മലകള്‍ കോട്ടകള്‍ തീര്‍ക്കും
ഒരിക്കല്‍ ചിരിക്കും ഞാന്‍
മരിക്കും നാളതിന്‍ മുന്നെ.
കനിവെഴാത്തൊരു വൃന്ദം
തുറിച്ചിടും മിഴികള്‍ എയ്തു
ശരങ്ങള്‍ നുണകളില്‍ മുക്കി
ചരിച്ചു ഞാന്‍ നിര്‍ഭയം നിരന്തരം
വരിച്ചു നീതി തുലാസിനെ
ദയയാം അപ്പ കഷണങ്ങള്‍
നോക്കി പൈദാഹ ദുഃഖം പോക്കി.
മക്ഷിക മലര്‍ക്കെ പാറും
മലകള്‍ കോട്ടകള്‍ തീര്‍ക്കും
ഒരിക്കല്‍ ചിരിക്കും ഞാന്‍
മരിക്കും നാളതിന്‍ മുന്നെ.
ഒരിക്കല്‍ ചിരിക്കും...
ReplyDelete