Tuesday, 20 October 2009

കാലത്തിന്‍ കണ്ണാടിയില്‍

-->
വര്‍ണ വസ്ത്രങ്ങലെന്തിന്?
നിത്യജീവിത സത്യദീപത്ത്തിന്‍ പാതയില്‍.
കര്‍മക്ഷേത്രമാം മനസ്സില്‍ അന്ധകാരത്തിന്‍ കരട് വീണുവോ?
കണ്ണാടിയാകുന്നു സമൂഹം എന്‍ മുന്നില്‍
കര്‍മങ്ങള്‍ നിരവേട്ടിടുമ്പോള്‍.
ദൃഷ്ടി തന്‍ കൂര്‍ത്ത ശരങ്ങള്‍ തളക്കുന്നേന്‍ കരളില്‍.
വാര്‍ത്തിടുന്ന ധര്‍മ വിഗ്രഹത്തില്‍
മായത്തിന്‍ കറ പുരണ്ടുവോ?
സത്യത്തിന്‍ നാഥന്മാരെവിടെ?
ചതി തന്‍ വര്‍ണശോഭയില്‍ ആനന്തരകുന്നു നാം.
നല്ല വാക്കുകള്‍ വിരളമായി,സത്യധര്‍മങ്ങള്‍ വിരളമായി
സ്നേഹ വാത്സല്യങ്ങള്‍ വിരളമായി
സര്‍വധിപനം അങ്ങുമാത്രം.......അങ്ങുമാത്രം..

No comments:

Post a Comment